കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ തിരുത്തുക
കർത്താവ് | കുഞ്ഞിക്കുട്ടൻ ഇളയത് |
---|---|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പ്രസാധകർ | എച്ച് & സി ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | ആഗസ്റ്റ് 2002 |
മാധ്യമം | അച്ചടി |
ഏടുകൾ | 144 |
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ എന്ന പുസ്തകം കുഞ്ഞിക്കുട്ടൻ ഇളയത് ആണ് എഴുതിയിരിക്കുന്നത്. ക്ഷേത്രസങ്കേതങ്ങൾ ഒരു കാലത്ത് രാജ്യം ഭരിക്കുകയും രാജാക്കന്മാരെ ഭരിക്കുകയും ചെയ്തിരുന്നു. അതിനാൽ രാജ്യചരിത്രത്തിന്റെ പൊട്ടുകളും ഇതിൽ കാണാം.
ഐതിഹ്യങ്ങളും ഇതിലുണ്ട്. 41 ക്ഷേത്രങ്ങളുടെ വിശേഷങ്ങളുമുണ്ട്.