കേരളത്തിലെ ആദിവാസികൾ കലയും സംസ്‌കാരവും
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഗ്രന്ഥമാണ്കേരളത്തിലെ ആദിവാസികൾ കലയും സംസ്‌കാരവുംv.[1] മനോജ് മാതിരപ്പള്ളിയാണ് ഈ വൈജ്ഞാനിക ഗ്രന്ഥത്തിന്റെ കർത്താവ്.
കർത്താവ് | മനോജ് മാതിരപ്പള്ളി |
---|---|
രാജ്യം | ഇന്ത്യൻ |
ഭാഷ | മലയാളം |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014 |
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെന്റ് പുരസ്കാരം
അവലംബം
തിരുത്തുക- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.