ഡോ. നെല്ലിക്കൽ മുരളീധരൻ രചിച്ച കേരളജാതിവിവരണം എന്ന ഈ പുസ്തകം മലയാളത്തിലെ ആദ്യത്തെ ജാതി-മത-വർഗ്ഗ കോശം എന്നറിയപ്പെടുന്നു. ഇത് പ്രസിദ്ധീകരിച്ചത് റെയിൻബോ ബുക് പബ്ലിഷേഴ്സ് ചെങ്ങന്നൂർ ആണ്. വൈജ്ഞാനികപരമ്പരയിൽപ്പെട്ട പുസ്തകമാണ് ഇത്.

കേരളജാതിവിവരണം
കർത്താവ്ഡോ. നെല്ലിക്കൽ മുരളീധരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംസംസ്കാരം
സാഹിത്യവിഭാഗംസമൂഹശാസ്ത്രം
പ്രസിദ്ധീകൃതം2008
പ്രസാധകർറെയിൻബോ ബുക് പബ്ലിഷേഴ്സ് ചെങ്ങന്നൂർ
ഏടുകൾ425
ISBN978-81-89716-88-3

ഉള്ളടക്കം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേരളജാതിവിവരണം&oldid=3009224" എന്ന താളിൽനിന്ന് ശേഖരിച്ചത്