കേരളക്ഷേത്ര സംരക്ഷണ സമിതി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ക്ഷേത്രങ്ങളുടെ സമുദ്ധാരണങ്ങൾക്കായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന രജിസ്ട്രേഡ് സംഘടന (രജി നമ്പർ :142/77 ).വിലാസം :കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന കാര്യാലയം ,കേളപ്പജി മന്ദിരം,ജയപ്രകാശ് നാരായണൻ റോഡ്,കോഴിക്കോട് -673002 ഫോൺ :0495 -2701233-2704459