കേപ് പാൽമേഴ്‌സ്റ്റൺ ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് കേപ് പാൽമേഴ്‌സ്റ്റൺ. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 748 കിലോമീറ്റർ ദൂരെയായാണ് ഇത്. പ്ലെയ്ൻ ക്രീക്ക്, സെൻട്രൽ മക്കായ് കോസ്റ്റ് ജൈവമേഖല എന്നീ ജലസംഭരണ പ്രദേശങ്ങൾക്കിടയിലാണിതിന്റെ സ്ഥാനം. [1]

കേപ് പാൽമേഴ്‌സ്റ്റൺ
Queensland
കേപ് പാൽമേഴ്‌സ്റ്റൺ is located in Queensland
കേപ് പാൽമേഴ്‌സ്റ്റൺ
കേപ് പാൽമേഴ്‌സ്റ്റൺ
Nearest town or cityKoumala
നിർദ്ദേശാങ്കം21°35′25″S 149°25′39″E / 21.59028°S 149.42750°E / -21.59028; 149.42750
സ്ഥാപിതം1976
വിസ്തീർണ്ണം71.9 km2 (27.76 sq mi)[1]
Managing authoritiesQueensland Parks and Wildlife Service
Websiteകേപ് പാൽമേഴ്‌സ്റ്റൺ
See alsoProtected areas of Queensland

ഇതിൽ 7,160 ഹെക്റ്റർ കരപ്രദേശവും ദേശീയോദ്യാനത്തിനിരുവശവുമായി 28 കിലോമീറ്റർ തീരപ്രദേശവുമുണ്ട്. 1770ൽ ക്യാപ്റ്റൻ ജെയിംസ് കുക്കാണ് ഈ ദേശീയോദ്യാനത്തിനു ലോർഡ്സ് കമ്മീഷനേഴ്സ് ഓഫ് ദി അഡ്മിറാൽറ്റിയായിരുന്ന വിസ്കൗണ്ട് പാൽമേഴ്സണിന്റെ പേരു നൽകിയത്. [2] 344 മീറ്റർ ഉയരമുള്ള മൗണ്ട് ഫണൽ ഇവിടെയാണുള്ളത്. [3]

External videos
Aerial view of Cape Creek Camping Ground
  1. 1.0 1.1 "Cape Palmerston National Park". WetlandInfo. Department of Environment and Heritage Protection. Retrieved 11 May 2015.
  2. Beaglehole, J.C., ed. (1968). The Journals of Captain James Cook on His Voyages of Discovery, vol. I:The Voyage of the Endeavour 1768–1771. Cambridge University Press. pp. 334–335. OCLC 223185477. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Short, Andrew (2000), Beaches of the Queensland Coast: Cooktown to Coolangatta, Sydney University Press, p. 202, ISBN 0958650411.