കേപ്പ് ഹൊവ് മറൈൻ ദേശീയോദ്യാനം
അസ്ട്രേലിയയിലെ വിക്ടോറിയയിൽ സംരക്ഷിച്ചിരിക്കുന പ്രദേശം
കേപ്പ് ഹൊവ് മറൈൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയുടെ ഏറ്റവും കിഴക്കൻ അറ്റത്തുള്ള കിഴക്കൻ ഗിപ്പ്സ്ലാന്റിൽ നിന്നും അകലെയായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണിത്. [1][2] 4,050 ഹെക്റ്റർ പ്രദേശത്തായാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. ഈ ദേശീയോദ്യാനം ഗാബോ ദ്വീപിന്റെ കിഴക്കുനിന്നും കേപ്പ് ഹൊവ് വരെയും ന്യു സൗത്ത് വെയിൽസിന്റെ അതിർത്തി വരെയും വ്യാപിച്ചുകിടക്കുന്നു. ദേശീയോദ്യാനത്തിനു സമീപത്തായാണ് ക്രൊവാജിങോലോങ് ദേശീയോദ്യാനം.
കേപ്പ് ഹൊവ് മറൈൻ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mallacoota |
നിർദ്ദേശാങ്കം | 37°32′S 149°57′E / 37.533°S 149.950°E |
സ്ഥാപിതം | 16 നവംബർ 2002 |
വിസ്തീർണ്ണം | 40.5 km2 (15.6 sq mi) |
Managing authorities | Parks Victoria |
Website | കേപ്പ് ഹൊവ് മറൈൻ ദേശീയോദ്യാനം |
See also | Protected areas of Victoria |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Cape Howe Marine National Park", Parks Victoria, Government of Victoria, 2010, archived from the original on 2019-08-21, retrieved 4 February 2012
- ↑ "Cape Howe Marine National Park visitor guide" (PDF), Parks Victoria (PDF), Government of Victoria, November 2011, archived from the original (PDF) on 2016-03-04, retrieved 4 February 2012