കേപ് മെൽവിൽ ദേശീയോദ്യാനം
(കേപ്പ് മെൽവിൽ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് കേപ്പ്മെൽ വിൽ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 1,711 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണുള്ളത്.[1] കേപ്പ് മെൽവില്ലിലുള്ള ശിലകൊണ്ടുള്ള മുനമ്പ്, മെൽവിൻ പർവ്വതനിരകളിലെ ഗ്രാനൈറ്റ് കല്ലുകൾ, ബത്തേർസ്റ്റ് ബേയിലെ ബീച്ചുകൾ എന്നിവയാണ് ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങൾ. [2]
കേപ് മെൽവിൽ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Cooktown |
സ്ഥാപിതം | 1973 |
വിസ്തീർണ്ണം | 1,370 km2 (529.0 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | കേപ് മെൽവിൽ ദേശീയോദ്യാനം |
See also | Protected areas of Queensland |
മൂന്ന് പുതിയ സ്പീഷീസുകളെ കണ്ടുപിടിക്കുന്നതിനു കാരണമായ 2013 ലെ നാഷണൽ ജ്യോഗ്രഫിക്കിന്റെ ശാസ്ത്രപര്യവേക്ഷണം നടന്ന സ്ഥലമാണ് ഈ ദേശീയോദ്യാനം. കേപ്പ് മെൽ വിൽ ലീഫ്-ടെയിൽഡ് ജെക്കോ, കേപ്പ് മെൽവിൽ ഷേഡ് സ്ക്കിങ്ക്, ബ്ലോറ്റ്ചെഡ് ബോൾഡെർ ഫ്രോഗ് എന്നിവയാണിവ. [3]
അവലംബം
തിരുത്തുക- ↑ Hema, Maps (2007). Australia Road and 4WD Atlas (Map). Eight Mile Plains Queensland: Hema Maps. p. 15. ISBN 978-1-86500-456-3.
{{cite map}}
: Cite has empty unknown parameter:|1=
(help) - ↑ "Cape Melville National Park". Queensland Holidays. Tourism and Events Queensland. Retrieved 28 October 2013.
- ↑ Sarah Elks (28 October 2013). "'New' creatures pop up as Cape York secrets revealed". The Australian. News Corp Australia. Retrieved 28 October 2013.