കേന്ദ്ര ബജറ്റ് (2016)
2016 ഫെബ്രുവരി 29നാണ് ഇന്ത്യൻ കേന്ദ്രസർക്കാറിന്റെ 2016-17 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്.ധനകാര്യമന്ത്രിയായ അരുൺ ജെയ്റ്റ്ലിയാണ്[1] ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് തയ്യാറാക്കാനായി സർക്കാർ ജനങ്ങളിൽ നിന്ന് ട്വിറ്ററിലൂടെ നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു.[2]
Submitted by | Arun Jaitley, Finance Minister |
---|---|
Presented | 29 February 2016 |
Parliament | Indian Parliament |
Party | Bhartiya Janta Party |
Website | http://indiabudget.nic.in |
‹ 2015 2017 › |
അവലംബം
തിരുത്തുക- ↑ "Government to present Union Budget for 2016-17 on Feb 29, says Jayant Sinha", Indian Express, PTI, Jan 20, 2016
- ↑ "Union Budget 2016-17: 'I-T slabs remain unchanged'", The Hindu, 29 February 2016