സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്‌ കേനോപനിഷത്തിനെ ആധാരമാക്കി രചിച്ച ഒരു ആദ്ധ്യാത്മികഗ്രന്ഥമാണ് ഇത്. ഗുരുശിഷ്യസംവാദരൂപത്തിലുള്ള കേനോപനിഷത്തിന്റെ പഠനംവും ആധുനിക ആധ്യാത്മികസങ്കേതങ്ങളെ മുഴുവൻ പൊളിച്ചെഴുതുന്ന പാരമ്പര്യപ്രതിഷ്ഠിതമായ നിരീക്ഷണങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു[1]

  1. കേനോപനിഷത്ത്‌ സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്‌ ആദ്ധ്യാത്മികം ഭാഷ :മലയാളം ISBN : 978-81-8266-405-0
"https://ml.wikipedia.org/w/index.php?title=കേനോപനിഷത്ത്_(ഗ്രന്ഥം)&oldid=2281911" എന്ന താളിൽനിന്ന് ശേഖരിച്ചത്