1999-2001 കാലഘട്ടത്തിലെ ഓഹരികുംഭകോണത്തിൽ ശിക്ഷിക്കപ്പെട്ട ഒരു ഓഹരി ദല്ലാളായിരുന്നു കേതൻ പരേഖ്.മാധവ് പുര മർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് എന്നിവരും പരേഖിന്റെ തട്ടിപ്പിൽ പങ്കാളികളായി.[1]അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കേതൻ_പരേഖ്&oldid=1935621" എന്ന താളിൽനിന്ന് ശേഖരിച്ചത്