കെ വാസുകി
ചെന്നൈയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് മെഡിസിൻ പഠനത്തിനു ശേഷം സിവിൽ സർവീസിലേക്കെത്തിയ വനിതയാണ് ഡോ. വാസുകി. ജനങ്ങൾക്ക് സേവനം ചെയ്യുക എന്ന ഉദ്ദേശത്തോടെ എംബിബിസ് എടുത്തു ഡോക്ടർ ആയി സേവനം അനുഷ്‌ഠിക്കുന്നതിനു ഇടയിൽ ആണ് ഐ എ എസ് ഓഫിസർ ആയാൽ കൂടുതൽ സമൂഹത്തിലെ പ്രശ്ങ്ങൾ തീർക്കാൻ എന്ന് മനസ്സിലാക്കി സിവിൽ സർവീസ് എടുത്തത് .
ഡോ. കെ വാസുകി ഐ.എ എസ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | MBBS , IAS |
തൊഴിൽ | തിരുവനന്തപുരം ജില്ല കളക്ടർ |
ജീവിതപങ്കാളി(കൾ) | ഡോ. കാർത്തികേയൻ സെല്ലപ്പൻ ഐ.എ എസ് കൊല്ലം ജില്ല കളക്ടർ |
സ്വകാര്യജീവിതം
തിരുത്തുകചെന്നൈ ഫാത്തിമ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നു എം.ബി.ബി.എസ് നേടി ഡോക്ടർ ആയി. ചെന്നൈയിൽ ഡോക്ടർ ആയി സേവനം അനുഷ്‌ഠിക്കുന്നതിനു ഇടയിൽ ആണ് ഐ എ എസ് ഓഫിസർ ആയാൽ കൂടുതൽ സമൂഹത്തിലെ പ്രശ്ങ്ങൾ തീർക്കാൻ എന്ന് മനസ്സിലാക്കി സിവിൽ സർവീസ് എടുത്തത് .
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
തിരുത്തുക2019 ജൂലൈ മാസത്തിൽ സംഭവിച്ച പ്രളയ കാലത്തെ അവരുടെ പ്രവർത്തനം പ്രശംസനീയമായിരുന്നു. പ്രളയദുരിതത്തിലാഴ്ന്ന കേരളത്തെ കൈ കൈ പിടിച്ചുയർത്താൻ ഓരോ വാക്കുകളിലൂടെയും അതിലുപരി പ്രവർത്തനങ്ങളിലൂടെയും അവർ ജനങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.[1],[2],[3],
അവലംബം
തിരുത്തുക- ↑ "ആവേശം കൊള്ളിച്ച് വാസുകിയുടെ ഓപ്പോട്-". www.mediaonetv.in.
- ↑ "സന്നദ്ധ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി വാസുകി ഐ.എ.എസിന്റെ പ്രസംഗം-". www.mediaonetv.in.
- ↑ "ആവേശം കൊള്ളിച്ച് വാസുകിയുടെ ഓപ്പോട്-". www.youtube.com.