കെ. എസ്. നാരായണസ്വാമി
(കെ എസ് നാരായണസ്വാമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊടുവായൂർ ശിവരാമ നാരായണസ്വാമി എന്ന കെ. എസ്. നാരായണസ്വാമി തമിഴ്: கொடுவயூர் சிவராம நாராயணஸ்வாமி (K. S. Narayanaswamy) കർണ്ണാടക സംഗീതത്തിലെ ഒരു വീണവാദകൻ ആയിരുന്നു. (27 സെപ്തംബർ1914 – 1999). മേളപ്പെരുക്കങ്ങളേക്കാൾ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന തഞ്ചാവൂർ ശൈലിയിൽ ആയിരുന്നു അദ്ദേഹം വീണ വായിച്ചിരുന്നത്.[1]
കെ. എസ്. നാരായണസ്വാമി | |
---|---|
ജനനം | 1914 പാലക്കാട്, കേരളം |
മരണം | 1999 |
വിഭാഗങ്ങൾ | കർണ്ണാടക സംഗീതം |
തൊഴിൽ(കൾ) | വൈണികൻ |
ഉപകരണ(ങ്ങൾ) | വീണ |
1914 സെപ്റ്റംബർ 27 -ന് പാലക്കാട് ജില്ലയിലെ കൊടുവായൂരിൽ ആണ് നാരായണസ്വാമി ജനിച്ചത്.
അവലംബം
തിരുത്തുക- ↑ Homage to a 'Guru' Archived 2002-01-22 at the Wayback Machine., The Hindu, August 21, 2001