പ്രസിദ്ധ തമിഴ് സിനിമാ സംവിധായകനാണ് കെ. വേമ്പു. 1949ൽ പിച്ചൈക്കാരി എന്ന സിനിമ സംവിധാനം ചെയ്ത് പ്രസിദ്ധനായി. ഇദ്ദേഹമാണ് സൂപ്പർ ഹിറ്റ് മലയാള ചിത്രം ജീവിതനൗക സംവിധാനം ചെയ്തത്[1]. വേമ്പുവിൻറെ തമിഴ് സിനിമകൾ മദനമാല[2] , ക്ലിയോപാട്ര , ശിവാജി ഗണേശൻ, വൈജയന്തിമാല, പത്മിനി എന്നിവർ അഭിനയിച്ച രാജഭക്തി മേധാവികൾ പോർട്ടർ കണ്ടൻ തുടങ്ങിയവയാണ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._വേമ്പു&oldid=3068947" എന്ന താളിൽനിന്ന് ശേഖരിച്ചത്