കെ. കുമാരൻ
കണ്ണൂർ ജില്ലയിലെ അതിപുരാതന അനുഷ്ഠാന കലാരൂപമായ മാരിത്തെയ്യം കലാകാരനാണ് കെ. കുമാരൻ. 2014 ൽ കേരള നാടൻകലാ അക്കാദമി ഫെല്ലലോഷിപ്പ് ലഭിച്ചു.
ജീവിതരേഖ
തിരുത്തുകകണ്ണൂരിലെ മാട്ടൂൽ സ്വദേശിയായ കെ.കുമാരൻ 40 വർഷമായി നാടൻകലാരംഗത്ത സക്രിയസാന്നിധ്യമാണ്. ചിമ്മാനക്കളി, അരിയാട്ടം, തോറ്റംപാട്ട്, നാടൻപാട്ട് എന്നിവയിലും പ്രഗല്ഭനാണ്. [1]
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ൽ കേരള നാടൻകലാ അക്കാദമി ഫെലോഷിപ്പ്
- സംസ്ഥാന സർക്കാരിൻ്റെ പി.കെ കാളൻ (2022) പുരസ്കാരം.
അവലംബം
തിരുത്തുക- ↑ "നാടൻകലാ അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-20. Retrieved 20 നവംബർ 2014.