കെ. ഈച്ചരൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ഒന്നാം കേരളാ നിയമസഭയിൽ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് കെ. ഈച്ചരൻ (05 ഒക്ടോബർ 1910 - 23 മേയ് 1982).[1] 1910 ഒക്ടോബർ 05ന് ജനിച്ച കെ. ഈച്ചരൻ കോൺഗ്രസ് പാർട്ടി പ്രവർത്തകനായിരുന്നു. പിന്നോക്ക ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച ഒരു വ്യക്തികൂടിയാണ് ഈച്ചരൻ. 1982 മേയ് 25ന് അദ്ദേഹം അന്തരിച്ചു.

കെ. ഈച്ചരൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ.വി. നാരായണൻ
മണ്ഡലംചിറ്റൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1910-10-05)ഒക്ടോബർ 5, 1910
മരണം23 മേയ് 1982(1982-05-23) (പ്രായം 71)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._ഈച്ചരൻ&oldid=3462012" എന്ന താളിൽനിന്ന് ശേഖരിച്ചത്