കെ. അനന്തഭട്ട്

കൊങ്കണി സാഹിത്യകാരൻ

കേരളത്തിൽ ജീവിച്ചിരുന്ന കൊങ്കണി സാഹിത്യകാരനായിരുന്നു കെ. അനന്തഭട്ട്. തുളസിദാസ രാമായണം 2002ൽ കൊങ്കണിഭാഷയിൽ വിവർത്തനം ചെയ്തു. 2004ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റായിരുന്നു. 800ലേറെ കൊങ്കണിഭക്തി - സാമൂഹിക - നാടകഗാനങ്ങൾ രചിച്ചു, ആദ്യകാല കൊങ്കണി നാടകനടനായിരുന്നു. കേന്ദ്രസാഹിത്യ അക്കാഡമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭ പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചു.[1]

കുടുംബം

തിരുത്തുക

ഭാര്യ: ജയ ഭട്ട്. മക്കൾ: ബാലകൃഷ്ണ ഭട്ട്, ദീപ ഭട്ട്, രേഖ ഭട്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  1. https://keralakaumudi.com/news/news-amp.php?id=1342834&u=obit-ernakulam
"https://ml.wikipedia.org/w/index.php?title=കെ._അനന്തഭട്ട്&oldid=4098397" എന്ന താളിൽനിന്ന് ശേഖരിച്ചത്