ഒരു യക്ഷഗാന - പാവകളി കലാകാരനാണ് കെ.വി. രമേശ്. ശ്രീ ഗോപലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഘം ഡയറക്ടറാണ്.[1]

കെ.വി. രമേശ്
കലാലയംകാലിക്കറ്റ് യൂനിവേഴ്‌സിറ്റി
തൊഴിൽയക്ഷഗാന - പാവകളി കലാകാരൻ
സജീവ കാലം1981 മുതൽ
ശൈലിയക്ഷഗാനം

ജീവിതരേഖ

തിരുത്തുക

പുലിക്കുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപം പരേതനായ ഡി.കെ. വെങ്കിട കൃഷ്ണയുടെയും കെ വി ഗിരിജയുടെയും മകനായ ദിനേശ് 30 വർഷത്തോളമായി പാവക്കളി രംഗത്ത് സജീവമാണ്. ലാഹോർ, ദുബൈ, പാരീസ്, ചെക്കോസ്ലേവാക്യ എന്നിവിടങ്ങളിൽ യക്ഷഗാന പാവക്കളി അവതരിപ്പിച്ചിട്ടുണ്ട്.

തുളുനാടൻ പാട്ട്, ഭൂതാരാധന മുതലായ വിഷയങ്ങളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കർണാടക സർക്കാറിന്റെ രാജ്യോത്സവ പുരസ്കാരം.
  • ബെസ്റ്റ് ട്രഡീഷണൽ പെർഫെക്ട് പെർഫോർമർ അവാർഡ് (ചെക്കോസ്ലേവാക്യ)
  1. http://www.old2.kvartha.com/%E0%B4%95%E0%B5%86-%E0%B4%B5%E0%B4%BF-%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E2%80%8C-%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3-%E0%B4%AD%E0%B4%BE%E0%B4%97%E0%B4%B5%E0%B4%A4-31433.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B3%E0%B5%81_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%82_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.വി._രമേശ്&oldid=4092659" എന്ന താളിൽനിന്ന് ശേഖരിച്ചത്