കെ.വി. ജഗന്നാഥൻ
ഇന്ത്യന്‍ രചയിതാവ്
ഒരു തമിഴ് പത്രപ്രവർത്തകനും കവിയുമായിരുന്നു കി.വ.ജാ എന്ന പേരിൽ അറിയപ്പെടുന്ന കെ.വി. ജഗന്നാഥൻ (തമിഴ്: கி. வா. ஜகன்னாதன் or கி. வா.ஜெகநாதன் 11 April 1906 - 4 November 1988).[1] എഴുത്തുകാരനായിരുന്ന യു.വി. സ്വാമിനാഥൻ അയ്യരുടെ ശിഷ്യനായിരുന്നു ജഗന്നാഥൻ.[2] കലൈമകൾ എന്ന മാസികയുടെ പത്രാധിപരായിരുന്നു.1967ൽ വീരർ ഉലകം എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3]
കെ.വി. ജഗന്നാഥൻ | |
---|---|
ജനനം | കൃഷ്ണരായപുരം വാസുദേവൻ ജഗന്നാഥൻ 11 ഏപ്രിൽ 1906 കൃഷ്ണരായപുരം തമിഴ്‌നാട് |
മരണം | നവംബർ 4, 1988 ചെന്നൈ തമിനാട് | (പ്രായം 82)
തൊഴിൽ | പത്രപ്രവർത്തകൻ, കവി |
അവലംബം
തിരുത്തുക- ↑ "The days of great Editors are over". The New Indian Express.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The patriarch of Tamil". The Hindu. Archived from the original on 2012-11-07. Retrieved 2017-04-14.
- ↑ Tamil Sahitya Akademi Awards 1955-2007 Archived 2009-03-31 at the Wayback Machine. Sahitya Akademi Official website.