കെ.പി. നമ്പൂതിരി
(കെ.പി.നമ്പൂതിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.പി നമ്പൂതിരീസ് ആയുർവേദിക്സിന്റെ സ്ഥാപകനാണ് കൊളത്താപ്പള്ളി പോതായൻ നമ്പൂതിരി എന്ന കെ.പി നമ്പൂതിരി.[1]
പഴയ മലബാറിലെ പാലക്കാട് ജില്ലയിലെ പൊന്നാനി താലൂക്കിലെ തൃത്താല ഫർക്കയിലെ വന്നേരി നാട്ടിൽ ( ഇപ്പോഴത്തെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ വടക്കേക്കാട് ) കൊളത്താപ്പള്ളി മന യിൽ ജനിച്ചു.
1925 ൽ ആണ് കെ.പി നമ്പൂതിരി ദന്തധാവനചൂർണ്ണം എന്ന പൽപ്പൊടിയുടെ ഉൽപ്പാദനം ആരംഭിച്ചത്. കെ.പി നമ്പൂതിരിയുടെ പത്നിയാണ് കൊളത്താപ്പള്ളി ആര്യ അന്തർജ്ജനം.
അവലംബം
തിരുത്തുക- ↑ "The Hindu : Business : New toothpaste from K. P. Namboodiri's". Archived from the original on 2007-11-02. Retrieved 2024-12-27.