കെ.ജി.ബി.

(കെ.ജി.ബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോവിയറ്റ് യൂണിയന്റെ ചാര സംഘടനയായിരുന്നു കെ.ജി.ബി. Russian: Комитет государственной безопасности (Komitet gosudarstvennoy bezopasnosti അഥവാ Committee for State Security) എന്നതിന്റെ ചുരുക്കെഴുത്ത്. 1954 മുതൽ 1991 വരെയായിരുന്നു പ്രവർത്തന കാലം.

Committee for State Security
CSS USSR

Комитет государственной безопасности
КГБ СССР

Komitet gosudarstvennoy bezopasnosti
KGB SSSR
Committee for State Security CSS USSR
ഏജൻസി അവലോകനം
രൂപപ്പെട്ടത് 13 മാർച്ച് 1954; 70 വർഷങ്ങൾക്ക് മുമ്പ് (1954-03-13)
മുൻകാല ഏജൻസികൾ Cheka (1917–1922)
 
GPU (1922–1923)
 
OGPU (1923–1934)
 
NKVD (1934–1946)
 
NKGB (February–July 1941/1943–1946)
 
MGB (1946–1953)
പിരിച്ചുവിട്ടത് 3 ഡിസംബർ 1991; 32 വർഷങ്ങൾക്ക് മുമ്പ് (1991-12-03)
അധികാരപരിധി Central Committee
& Council of Ministers
(1954–1990)
Supreme Council
& President
(1990–91)
ആസ്ഥാനം 2 Bolshaya Lubyanka Street
Moscow, Russian SFSR
മേധാവി/തലവൻമാർ First:
Ivan Serov, Chairman
 
Last:
Vadim Bakatin, Chairman
കീഴ് ഏജൻസികൾ Foreign intelligence:
First Chief Directorate
 
Internal security:
Second Chief Directorate
 
Ciphering:
Eighth Chief Directorate
Chief Directorate of Border Forces

74 വർഷത്തെ കാലയളവിൽ പല പേരുകളിലും അറിയപ്പെട്ടെങ്കിലും അവസാനമായി സ്വീകരിച്ച കെ.ജി.ബി. എന്ന പേരിലാണ് ഈ രഹസ്യാന്വോഷണ ഏജൻസി അറിയപ്പെട്ടത്. പ്രതാപകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച രഹസ്യ ശേഖരണ എജൻസിയായിരുന്നു ഇത്. സോവിയറ്റ്‌ യൂണിയനെ ലോകോത്തര ശക്തിയായി ഉയർത്തുന്നതിലും കെ.ജി.ബി ക്ക് നിർണായക പങ്കുണ്ട്.

"https://ml.wikipedia.org/w/index.php?title=കെ.ജി.ബി.&oldid=3700794" എന്ന താളിൽനിന്ന് ശേഖരിച്ചത്