കെ.എസ്. നിസ്സാർ അഹമ്മദ്
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
കെ. എസ്. നിസ്സാർ അഹമ്മദ് | |
---|---|
ജനനം | ദേവനഹള്ളി, മൈസൂർ സംസ്ഥാനം, ബ്രിട്ടിഷ് ഇന്ത്യ | 5 ഫെബ്രുവരി 1936
മരണം | 3 മേയ് 2020 Bangalore, Karnataka, India | (പ്രായം 84)
തൊഴിൽ | സാഹിത്യകാരൻ, പ്രൊഫസ്സർ |
ഭാഷ | കന്നഡ |
ദേശീയത | ind |
Genre | Fiction |
സാഹിത്യ പ്രസ്ഥാനം | നവ്യ പ്രസ്ഥാനം |
ശ്രദ്ധേയമായ രചന(കൾ) | മനസു ഗാന്ധി ബജാറു(1960) നിത്യോത്സവ |
അവാർഡുകൾ | പദ്മശ്രീ (2008), രാജ്യോത്സവ പുരസ്കാരം (1980) |
പ്രൊഫസ്സർ കെ. എസ്. നിസ്സാർ അഹമ്മദ് (ജനനം ഫെബ്രവരി 5, 1936) ഒരു പ്രമുഖ കന്നഡ സാഹിത്യകാരനും കവിയും ആയിരുന്നു. [1]
ജീവിതം
തിരുത്തുക1959ൽ ഭൂഗർഭശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1994 വരെ പല സർക്കാർ കോളജുകളിൽ ലെക്ച്ചററായും പ്രൊഫസ്സരായും സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിച്ചു.
കൃതികൾ
തിരുത്തുകകവിതാ സമാഹാരങ്ങൾ
തിരുത്തുക- മനസു ഗാന്ധി ബജാറു (1960)[2]
- നെനെദവറ മനദല്ലി(1964)
- സുമുഹൂർത്ത (1967)
- സഞ്ചെ ഐദറ മളെ (1970)
- നാനെമ്പ പരകീയ (1972)
- ആയ്ദ കവിതെകളു (1974)
- നിത്യോത്‍സവ(1976)
- സ്വയം സേവെയ ഗിളികളു (1977)
- അനാമിക ആംഗ്ലറു (1982),
- സമഗ്ര കവിതെകളു (1991)
- നവോല്ലാസ(1994)
- ആകാശക്കെ സരഹദ്ദുകളില്ല (1998)
- അറുവത്തൈദറ സിരി(2001)
- സമഗ്ര ഭാവഗീതെകളു(2001)
- പ്രാതിനിധിക കവനകളു (2002)
ഗദ്യ സാഹിത്യം
തിരുത്തുക- അച്ചുമെച്ചു
- ഇതു ബറി ബെഡഗല്ലോ അണ്ണാ
- ഒഥെല്ലൊയുടെയും എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം എന്ന കൃതിയുടെയും വിവർത്തനങ്ങൾ കന്നഡ ഭാഷയിൽ (ഷേയിക്സ്പിയർ കൃതികൾ)
പുരസ്കാരങൾ
തിരുത്തുക- മാസ്തി പുരസ്കാരം (2006)
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- കർണ്ണാടക സാഹിത്യ അക്കാദമി പുരസ്കാരം
- ഗൊരൂർ പുരസ്കാരം
- അ.ന.കൃ. പുരസ്കാരം
- കെംപേഗൌഡ പുരസ്കാരം
- പംപ പുരസ്കാരം
- രാജ്യോത്‍സവ പുരസ്കാരം (1981) [1]
- നാഡോജ പുരസ്കാരം (2003) [3]
- അരസു പുരസ്കാരം (2006)
- 73-ആം ശിവമൊഗ്ഗയിലെ കന്നഡ സാഹിത്യ സമ്മേളന അധ്യക്ഷ സ്ഥാനം (ദി. 2006)
- പദ്മശ്രീ പുരസ്കാരം (2008) [4]
- കുവെംപു സർവ്വകലാശാല നൽകുന്ന ഹോണററി ഡോക്ടറേറ്റ് [5]
അവലംബങ്ങൾ
തിരുത്തുക<References / >
- ↑ 1.0 1.1 "NITYOTSAVA: Pgm by Nisar Ahmed on Mar 28". Archived from the original on 2011-07-17. Retrieved 7 December 2010.
- ↑ http://kannada.oneindia.in/literature/poem/2012/0125-gandhi-bazaar-and-masti-venkatesh-iyengar-aid0038.html
- ↑ "Subhadramma Mansur receives Nadoja Award". The Hindu. 7 January 2004. Archived from the original on 2004-02-18. Retrieved 15 December 2010.
- ↑ "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 2013-05-10. Retrieved 7 December 2010.
- ↑ "Kuvempu University honour for six". Deccan Herald. Retrieved 7 December 2010.