കെ.എസ്.എസ്. നമ്പൂതിരിപ്പാട്

(കെ.എസ്.എസ്.നമ്പൂതിരിപ്പാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണീതശാസ്ത്രജ്ഞനായിരുന്നു കെ.എസ്.എസ്.നമ്പൂതിരിപ്പാട്.ടെക് സോഫ്റ്റ് വെയറിന് ഇന്ത്യയിൽ ജനസമ്മതി നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആദ്യ അമരക്കാരിൽ ഒരാളായിരുന്നു.

കെ.എസ്.എസ്.നമ്പൂരിപ്പാട്
ജനനം(1935-04-06)6 ഏപ്രിൽ 1935
പുത്തുമാനൂർ, കൊച്ചി, ഇന്ത്യ
മരണം4 ജനുവരി 2020(2020-01-04) (പ്രായം 84)
താമസംതൃപ്പൂണിത്തുറ, കേരളം, ഇന്ത്യ
പൗരത്വംഇന്ത്യൻ Flag of India.svg
മേഖലകൾഗണിതശാസ്ത്രജ്ഞൻ
സ്ഥാപനങ്ങൾയൂനിവേഴ്സിറ്റി ഓഫ് കേരള
ബിരുദംMaharajas College, Ernakulam
University of Kerala
ഡോക്ടറേറ്റിനുള്ള ഉപദേശകൻM. R. Parameswaran
B. R. Srinivasan
Y. Sitaraman
അറിയപ്പെടുന്നത്Seminal contributions to the structure theory of regular semigroups