കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊട്ടാരക്കര
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കൊല്ലം ജില്ലയിലെ ഒരു പ്രധാന ബസ് സ്റ്റേഷനാണു കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ. ഒരു ഡിപ്പോ ആയ ഇതിന്റെ കോഡ് KTR എന്നാണ്. ഒന്നാം ഇ.എം.എസ്. മന്ത്രിസഭാ കാലത്താണു സ്ഥാപിച്ചത്.[1]
കൊല്ലം കെ.എസ്സ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ | ||
---|---|---|
General information | ||
Location | പുലമൺ, കൊട്ടാരക്കര ഇന്ത്യ | |
Coordinates | 9°00′22″N 76°27′56″E / 9.0060203°N 76.46548°E | |
Owned by | Kerala State Road Transport Corporation(KSRTC) | |
Operated by | Kerala State Road Transport Corporation | |
Construction | ||
Structure type | At Grade | |
Parking | Yes | |
Services | ||
Intrastate, Interstate, JnNURM Volvo services
|