കടൽച്ചെടികൾ സമൃദ്ധമായി കാണപ്പെടുന്ന ജലാന്തർഭാഗങ്ങളെയാണ് കെൽപ്പ് വനങ്ങൾ എന്നു പറയുന്നത്. ഭൂമിയിലെ ഏറ്റവും ഉല്പാദനപരവും ചലനാത്മകവുമായ ആവാസവ്യവസ്ഥകളിൽ പെട്ടവയാണ് കെൽപ്പ് വനങ്ങൾ.[1] വേരുകളുറപ്പിച്ച കടൽസസ്യങ്ങൾ നിറഞ്ഞ ചെറു പ്രദേശങ്ങളെ കെൽപ്പ് തട്ടുകൾ എന്നു പറയപ്പെടുന്നു.

  1. മൻ, കെ.എച്ച്. 1973. കടൽപ്പായലുകൾ: ഉൽപ്പാദനപരതയും വളർച്ചാ തന്ത്രങ്ങളും. സയൻസ് 182: 975-981.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Kelp Watch Archived 2004-12-04 at the Wayback Machine. - a project by the Department of Primary Industries, Water & Environment of the government of Tasmania, Australia, with excellent general information on kelp forests as well as specific information on Tasmanian kelp forests.
"https://ml.wikipedia.org/w/index.php?title=കെൽപ്പ്_വനങ്ങൾ&oldid=3629212" എന്ന താളിൽനിന്ന് ശേഖരിച്ചത്