ജപ്പാനിലെ. ഒകിനാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കെരാമ ഷൊതോ ദേശീയോദ്യാനം (ഇംഗ്ലീഷ്:Kerama Shotō National Park; ജാപ്പനീസ്: 慶良間諸島国立公園 Kerama Shotō Kokuritsu Kōen?). 2014-ൽ സ്ഥാപിതമായ ഈ ഉദ്യാനം, കെരാമ ദ്വീപിലും പരിസരപ്രദേശങ്ങളിലുമായി വ്യാപിച്ചിരിക്കുന്നു.[1][2][3]

Kerama Shotō National Park
慶良間諸島国立公園
LocationKerama Islands, Okinawa, Japan
Coordinates26°2′N 127°33′E / 26.033°N 127.550°E / 26.033; 127.550
Area939.95 കി.m2 (1.01175×1010 sq ft)
Established5 March 2014
  1. 慶良間諸島国立公園の指定の概要 [Designation of Kerama Shoto National Park - Summary] (PDF) (in ജാപ്പനീസ്). Ministry of the Environment. Retrieved 5 June 2014.
  2. "Kerama Islands: new national park in Japan". IUCN. 31 March 2014. Retrieved 5 June 2014.
  3. 慶良間諸島国立公園の指定について [Concerning the designation of Kerama Shoto National Park] (in ജാപ്പനീസ്). Okinawa Prefecture. 5 March 2014. Archived from the original on 6 June 2014. Retrieved 5 June 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക