Kane Tanaka (田中カ子 Tanaka Kane?, born 2 January 1903) - 19 April 2022 ഇന്ന് ലോകത്തു ജീവിച്ചിരിക്കുന്നവരിൽ പ്രാമാണികമായി തെളിയിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 118 വയസ്സുള്ള ജപ്പാൻ കാരിയായ ഇവർ.[1]. 2019 മാർച്ച് ഒൻപതിന് 116 വർഷം 66 ദിവസം പ്രായമുള്ളപ്പോഴാണ് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിക്കുള്ള ഗിന്നസ് റെക്കോർഡ് ഇവർക്ക് ലഭിച്ചത്.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-25. Retrieved 2020-09-14.
  2. "World's Oldest Person Kana Tanaka Birthday". 6 January 2020. Retrieved 7 September 2020.
Kane Tanaka
田中カ子
ജനനം(1903-01-02)2 ജനുവരി 1903 (age 121)
Wajiro Village (now Higashi-ku, Fukuoka), Fukuoka Prefecture, Japan
മരണം(2022-04-19)19 ഏപ്രിൽ 2022 (പ്രായം 119)
ദേശീയതJapanese
അറിയപ്പെടുന്നത്Oldest living person
(since 22 July 2018)
ജീവിതപങ്കാളി(കൾ)
Hideo Tanaka
(m. 1922)
കുട്ടികൾ5; 4 biological, 1 adopted
മാതാപിതാക്ക(ൾ)Kumakichi and Kuma Ota
"https://ml.wikipedia.org/w/index.php?title=കെയ്ൻ_ടനാക&oldid=4024047" എന്ന താളിൽനിന്ന് ശേഖരിച്ചത്