കെന്നത്ത് ഗ്രഹാം (/ˈɡreɪ.əm/ gray-əm; 8 മാർച്ച് 1859 – 6 ജൂലൈ 1932) ഒരു ബ്രിട്ടീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിൻറെ 1908 ൽ പ്രസിദ്ധീകരിക്കപ്പെട്ട "The Wind in the Willows" എന്ന കുട്ടികളുടെ കൃതിയിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. ഈ പുസ്തകം കുട്ടികളുടെ പുസ്തകങ്ങളുടെ ഇടയിലെ ക്ലാസ്സിക്കുകളിലൊന്നായി അറിയപ്പെടുന്നു. "The Reluctant Dragon" എന്ന മറ്റൊരു പ്രസിദ്ധ ഗ്രന്ഥവും എഴുതിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളുടെ കഥകൾ അവലംബിച്ച് പിന്നീട് ഡിസ്നി; "The Adventures of Ichabod" "Mr. Toad and The Reluctant Dragon" എന്നിങ്ങനെ രണ്ടു ചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി.

Kenneth Grahame
Kenneth Grahame in 1910
Kenneth Grahame in 1910
ജനനം(1859-03-08)8 മാർച്ച് 1859
Edinburgh, Scotland, UK
മരണം6 ജൂലൈ 1932(1932-07-06) (പ്രായം 73)
Pangbourne, Berkshire, England, UK
തൊഴിൽ
  • Children's author
  • Banker
GenreFiction
ശ്രദ്ധേയമായ രചന(കൾ)The Wind in the Willows (1908)

 ഗ്രന്ഥങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെന്നത്ത്_ഗ്രഹാം&oldid=3944382" എന്ന താളിൽനിന്ന് ശേഖരിച്ചത്