ഒരു കെട്ടിടത്തിന്റെ രണ്ട് ഭാഗങ്ങളാണ് സൂപ്പർ സ്ട്രക്ചർ, ഫൗണ്ടേഷൻ അഥവാ സബ് സ്ട്രക്ചർ മണ്ണിന്റെ നിരപ്പിന് മുകളീലുള്ള കെട്ടിടഭാഗമാണ് സുപ്പർ സ്ട്രക്ചർ . ഫൗണ്ടേഷൻ അല്ലെങ്കിൽ സബ് സ്ട്രക്ചർ കെട്ടിടത്തിന്റെ മണ്ണിന്റെ നിരപ്പിന് അടിയിലെ ഭാഗമാണ്.കെട്ടിടത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്ന നിലവുമായി അതിനെ ബന്ധിപ്പിക്കുന്ന ഭാഗമാണ് ഫൗണ്ടേഷൻ. കെട്ടിടങ്ങളുടെ ഘടകങ്ങൾ താഴെ പറയുന്നവയാണു്

1.അസ്തിവാരം. 2.മേസൺറി യൂണിറ്റുകൾ അഥവാ ചുമരുകളും സ്തൂപങ്ങളും. 3.നിലം. 4.മേൽക്കൂര. 5.വാതിലുകളും ജനലുകളും. 6.ഏണിപ്പടികൾ, ലിഫ്റ്റുകൾ. 7.ബിൽഡിങ് ഫിനിഷിങ് വസ്തുക്കൾ.

അസ്തിവാരം

തിരുത്തുക

കെട്ടിടത്തിന്റെ ഭാരവും അതിലെ മറ്റെല്ലാ വസ്ത്തുക്കളുടെ ഭാരവും ഫൗണ്ടേഷൻ തൊട്ടു അടിയിൽ കിടക്കുന്ന സബ് സോയിൽ അഥവാഫൌണ്ടേഷൻ സൊഇലാനു താങ്ങുന്നത്. മുകളിലെ ഭാരം താഴെയുള്ള മണ്ണിനു താങ്ങാവുന്ന തരത്തിൽ വിസ്ത്തീർണ്ണം ഏറിയ ഭാഗത്തേക്ക് വ്യാപിപ്പിക്കുകയാണ് ഫൌണ്ടേഷൻടെ ദർമ്മം .

മേസൺറി യൂണിറ്റുകൾ അഥവാ ചുമരുകളും സ്തൂപങ്ങളൂം

തിരുത്തുക
 
കേരളാശൈലിയിലെ ഗൃഹനിർമ്മാണം

മോർട്ടാറിൽ ബന്ധിപ്പിച്ചു നിർത്തിയിരിക്കുന്ന കല്ല്‌ ,ഇഷ്ടീക തുടങ്ങിയവയാണ് മേസൺറി.ഫൗണ്ടേഷൻ ഭിത്തി,തൂൺ ഇവയുടെ നിർമ്മാണത്തിനും മറ്റും ഘടകങ്ങൾക്കും മേസൺറി ഉപയോഗിക്കുന്നു .

വിലങ്ങനെ പരന്നു കിടക്കുന്ന നിലം കെട്ടിടത്തിന്റ്റെ ഉൾഭാഗത്തെ വ്യത്ത്യസ്ത ലെവല് കലാക്കുന്നു .ഗ്രൌണ്ടിനു തൊട്ടു മുകളിലത്തെ തിനു ഗ്രൌണ്ട് ഫ്ളോർ എന്നും .അതിനു മുകളിലത്തെ ഫ്ലോറുകളെ അപ്പർഫ്ലോറുകൾ എന്നും പറയുന്നു .ഒന്നാംനില ഫ്ലോരിനെ ഫസ്റ്റ് ഫ്ളോർ .രണ്ടാം നില ഫ്ലോരിനെ സെക്കന്റ് ഫ്ളോർ എന്നിങ്ങനെ പറയാറുണ്ട്‌ .ഗ്രൌണ്ട് ലെവലിന് താഴെ കെട്ടിടഭാഗം നിർമ്മിചിട്ടുന്ടെങ്കിൽ ആ ഫ്ലോരിനെ ബേസ്മെന്റ് ഫ്ളോർ എന്ന് പറയുന്നു .

മേൽക്കൂര

തിരുത്തുക

കെട്ടിടത്തെ മഴ,വെയില് ,മഞ്ഞ്,കാറ്റ് തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കാനുള്ളതാണ് മേൽക്കൂര .ഇതിനു റൂഫ് ടെക്കിംഗ് ,റൂഫ് കവറിംഗ് അഥവാ റൂഫിംഗ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് .മേൽക്കൂരയുടെ മുകളിലായി വിരിക്കുന്ന ടയില് .ജി .ഐ .ഷീറ്റ്,ആസ്ബസ്ടോസ് തുടങ്ങിയവയാണ് റൂഫ്‌ കവറിംഗ് അല്ലെങ്കിൽ റൂഫിംഗ് .റൂഫിങ്ങിനെ താങ്ങി നിർത്തുന്ന ഘടകങ്ങളെ റൂഫ്‌ ടെക്കിംഗ് എന്ന് പറയുന്നു .

വാതിലുകളും ജനലുകളും

തിരുത്തുക

കെട്ടിടത്തിലേക്ക് പ്രവേശന സൌകരിയം നിൽക്കുന്ന ചുമരിൽ ഉറപ്പിച്ചിട്ടുള്ള സ്റ്റീൽ അല്ലെങ്കിൽ മരത്തിൽ നിർമ്മിച്ചിട്ടുള്ള ഫ്രെയിം വർക്കാണ് വാതിൽ .കെട്ടിടത്തിലേക്ക് വെളിച്ചവും ,വായു സഞ്ചാരവും നൽകുന്ന ചുമരിൽ ഉറപ്പിച്ചുട്ടുള്ള സ്റ്റീൽ ,അലൂമിനിയം അല്ലെങ്കിൽ മരത്തിൽ നിർമ്മിച്ചിട്ടുള്ള ഫ്രെയിം വർക്കാണ് ജനൽ .


ചുമരിൽ ഉറപ്പിച്ചിട്ടുള്ള ജനലുകൾക്കും ,വാതിലുകൾക്കും തൊട്ടു മുകളിലുള്ള ലോഡ് താങ്ങി നിർത്താനായി വിലങ്ങനെയുള്ള ലിന്റെൽ ഉണ്ടായിരിക്കും .മരം ,കല്ല്‌ ,സ്റ്റീൽ അല്ലെങ്കിൽ കോൺക്രീറ്റ് നിർമ്മിതമാണ് ലിന്റെൽ .ലിന്റെലിനു പകരം ആർച്ചും ഉണ്ടാക്കാറുണ്ട് .

ഏണിപ്പടികൾ, ലിഫ്റ്റുകൾ

തിരുത്തുക

മുകളിലത്തെ ഫ്ളോറിലേക്ക് എത്തിചേരുന്നതിനായി ഏണിപ്പടികളാണ് സാധാരണ ആയി നിർമ്മിക്കുന്നത് .മരം,കല്ല്‌ ,സ്റ്റീൽ അല്ലെങ്കിൽ കോൺക്രീറ്റ് നിർമ്മിതമാണ് ഇതു .

ബിൽഡിങ് ഫിനിഷിങ് വസ്തുക്കൾ

തിരുത്തുക

കെട്ടിടഭാഗങ്ങളെ സംരക്ഷിക്കാനും ഭംഗിയാക്കാനും ആണ് ഫിനിഷിംഗ് വസ്ത്തുക്കൾ ഉപയോഗിക്കുന്നത് .താഴെ പറയുന്നവയാണ്.

ഫിനിഷിംഗ് ജോലികൾ

തിരുത്തുക
  • പ്ലാസ്ടറ്ററീങ്ങ്.
  • .പോയന്റിങ്ങ്.
  • .പെയിന്റിങ്ങ്.
  • .വാർണിഷിങ്ങും , പോളിഷിങ്ങും.
  • .വൈറ്റ് വാഷിങ്ങ്.
  • .ഡിസ്റ്റബറിങ്ങ്.
  • .കളറിങ്ങ്.

ചുമർ അല്ലെങ്കിൽ തൂൺ സിമെന്റ് അല്ലെങ്കിൽ ലൈം മോർട്ടാർ കൊണ്ട് മൂടുന്ന ജോലിയാണ് പ്ലാസടരിംഗ്.കല്ലുകളുടെയോ,ഇഷ്ട്ടികകളുടെയോ ഇടക്കുള്ള പഴുതുകൾ അടക്കുന്നതാണ് പൊയന്റിംഗ് .ലോഹം അല്ലെങ്കിൽ മരം നിർമ്മിത ഭാഗങ്ങൾ പൊയന്റിംഗ് ,വാഷിംഗ് ,ദിസടബരിംഗ് ,കളറിംഗ് ചെയ്യുന്നു .