കെടാമംഗലം പപ്പുക്കുട്ടി
ജനകീയപക്ഷത്തു നിന്ന് കവിതകൾ രചിച്ച സാഹിത്യകാരനായിരുന്നു കെടാമംഗലം പപ്പുക്കുട്ടി.
ജീവിതരേഖ
തിരുത്തുകകെടാമംഗലം എന്ന പേരിൽ അറിയപ്പെടുന്ന പപ്പുക്കുട്ടി വടക്കൻ പറവൂരിൽ കെ.യു. രാമന്റേയും വി.കെ. താച്ചിയുടേയും പുത്രനായി ജനിച്ചു. തിരുവന്തപുരം ലോ കോളേജിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം പറവൂർ കോടതിയിൽ വക്കീലായി പ്രാക്റ്റീസ് ആരംഭിച്ചു. രാഷ്ട്രീയ, തൊഴിലാളിസംഘടനാപ്രവർത്തകനുമായിരുന്നു.[1]
കൃതികൾ
തിരുത്തുകകാവ്യ സമാഹാരം
തിരുത്തുക- പൂവിതളും കാരമുള്ളും
- അതിലാളനം
- ആശ്വാസനിശ്വാസം
- കടത്തുവഞ്ചി
- ഞങ്ങൾ - ചോദിക്കും
- അവൾ - പറന്നു
- മന്ത്രിയുടെ മകൾ
- ആമയും പെൺസിംഹവും
കഥാസമാഹാരം
തിരുത്തുക- വയലും ഹൃദയവും
നോവൽ
തിരുത്തുകവെള്ളിക്കുന്തം
ജീവചരിത്രം
തിരുത്തുക- ഞാൻ കണ്ട കേസരി
- കവികളുടെ കേസരി
പുരസ്കാരങ്ങൾ
തിരുത്തുക- തിരുവിതാംകൂർ ലേബർ അസോസിയേഷൻ അദ്ദേഹത്തെ തൊഴിലാളികവിയായി പ്രഖ്യാപിച്ച് സ്വർണ്ണമുദ്ര നൽകി ആദരിച്ചു.