പെനാങ്ങിലെ എയർ ഇറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് കെക്ക് ലോക് സി. തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദ്വീപിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. മലേഷ്യയിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമാണിത്.[1]

കെക്ക് ലോക് സി
സ്ഥാനം
രാജ്യം:Malaysia
സംസ്ഥാനം:Penang
പ്രദേശം:Air Itam
സ്ഥാനം:George Town
നിർദേശാങ്കം:5°23′58.29″N 100°16′25.43″E / 5.3995250°N 100.2737306°E / 5.3995250; 100.2737306
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:Chinese, Thai and Burmese
ചരിത്രം
സൃഷ്ടാവ്:Beow Lean
കെക്ക് ലോക് സി
Traditional Chinese極樂寺
Simplified Chinese极乐寺
Literal meaning"Temple of Ultimate Happiness"

പദോത്പത്തി തിരുത്തുക

"സ്വർഗ്ഗീയക്ഷേത്രം" "(Heavenly temple)." [2]"പ്യുയർ ലാൻഡ് ടെമ്പിൾ,"[3] ടെമ്പിൾ ഓഫ് സുപ്രീം ബ്ലിസ്സ്, [4] ടെമ്പിൾ ഓഫ് പാരഡൈസ് എന്നിങ്ങനെ കെക് ലോ സി ക്ഷേത്രത്തിനെ അക്ഷരാർത്ഥത്തിൽ അർഥമാക്കുന്നു.

അവലംബം തിരുത്തുക

  1. Wendy Moore (1998). West Malaysia and Singapore. Tuttle Publishing. pp. 104–. ISBN 978-962-593-179-1.
  2. Davidson & Gitlitz 2002, p. 313.
  3. Khoo 2007, p. 37.
  4. DeBernardi 2009, p. 33.

ബിബ്ലിയോഗ്രഫി തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=കെക്ക്_ലോക്_സി&oldid=4018281" എന്ന താളിൽനിന്ന് ശേഖരിച്ചത്