കെംഇൻഫർമാറ്റിക്സ് Cheminformatics (also known as chemoinformatics, chemioinformatics and chemical informatics) എന്നാൽ, കമ്പ്യൂട്ടറും വിവരസാങ്കേതികതന്ത്രങ്ങളുമുപയോഗിച്ച് രസതന്ത്രമേഖലയിലെ അനേകം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പഠനസപ്രദായം ആകുന്നു.  ഈ ടെക്നിക്കുകൾ ഉപയോഗിച്ച് വിശിഷ്യാ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മുൻതിരുമാനപ്രകാരമുള്ള ഔഷധങ്ങൾ കണ്ടെത്തുന്നതിനുപയൊഗിക്കുന്നു. രാസവ്യവസായങ്ങളും അനുബന്ധ വ്യവസായങ്ങളും മറ്റു ചിലരീതികളിൽ ഈ പഠനശാഖയെ ഉപയോഗിച്ചുവരുന്നു.

ചരിത്രം തിരുത്തുക

1998ൽ എഫ് കെ ബ്രവുൺ ആണ് കെംഇൻഫർമാറ്റിക്സ് എന്ന വാക്ക് ആദ്യമായി നിർവ്വചിച്ചത്. [1][2]

ഇതും കാണൂ തിരുത്തുക

3

അവലംബം തിരുത്തുക

  1. F.K. Brown (1998). "Chapter 35. Chemoinformatics: What is it and How does it Impact Drug Discovery". Annual Reports in Med. Chem. Annual Reports in Medicinal Chemistry. 33: 375. doi:10.1016/S0065-7743(08)61100-8. ISBN 978-0-12-040533-6.
  2. Brown, Frank (2005). "Editorial Opinion: Chemoinformatics – a ten year update". Current Opinion in Drug Discovery & Development. 8 (3): 296–302.
"https://ml.wikipedia.org/w/index.php?title=കെംഇൻഫർമാറ്റിക്സ്&oldid=2653979" എന്ന താളിൽനിന്ന് ശേഖരിച്ചത്