ഒരു ഇന്ത്യൻ ഡോക്ടറാണ് കൃഷ്ണ പ്രസാദ് മാത്തൂർ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വകാര്യ വൈദ്യനായിരുന്നു.[1] മുൻ പ്രധാനമന്ത്രിയെ 1984 ഒക്ടോബർ 31 ന് ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും വധിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധിയെ സന്ദർശിച്ച അവസാനത്തെ ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം.[2]

കൃഷ്ണ പ്രസാദ് മാത്തൂർ
K. P. Mathur
ജനനം
India
തൊഴിൽPhysician
അറിയപ്പെടുന്നത്Personal physician to Indira Gandhi
പുരസ്കാരങ്ങൾPadma Shri

ഇന്ത്യ സർക്കാർ അദ്ദേഹത്തെ 1984 -ൽ നാലാം ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പത്മശ്രീ നൽകി ആദരിച്ചു.[3]

കാണപ്പെടാത്ത ഇന്ദിരാഗാന്ധി: അവളുടെ വൈദ്യന്റെ കണ്ണിലൂടെ (The Unseen Indira Gandhi: Through Her Physician’s Eyes) എന്ന് ഇന്ദിരാ ഗാന്ധിയുടെ ഒരു ജീവചരിത്രം മാത്തൂർ എഴുതിയിട്ടുണ്ട്.[4]

  1. "Gandhis out to lunch with former family physician". 3 May 2012. Retrieved 14 July 2015.
  2. "Assassination of PM Indira Gandhi". 1984 Tribute. October 2011. Archived from the original on 2016-03-04. Retrieved 14 July 2015.
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 18 June 2015.
  4. https://www.thehindu.com/books/literary-review/%E2%80%98I-would-prefer-a-vet%E2%80%99/article14517042.ece
"https://ml.wikipedia.org/w/index.php?title=കൃഷ്ണ_പ്രസാദ്_മാത്തൂർ&oldid=3628853" എന്ന താളിൽനിന്ന് ശേഖരിച്ചത്