കൃഷ്ണ കിർവാലേ
ദളിത് എഴുത്തുകാരനും ചിന്തകനുമായിരുന്നു കൃഷ്ണ കിർവാലേ.
കൃഷ്ണ കിർവാലേ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | എഴുത്തുകാരനും ചിന്തകനും |
അറിയപ്പെടുന്ന കൃതി | ഡിക്ഷ്ണറി ഓഫ് ദലിത് ആൻഡ് ഗ്രാമീൺ ലിറ്ററേച്ചർ |
ജീവിതരേഖ
തിരുത്തുകഡോ. ബാബാസാഹിബ് അംബേദ്കർ മറാത്ത്‌വാഡ യൂണിവേഴ്‌സിറ്റിയിൽ നിന്നും 1983 ൽ ഡ്രമാറ്റിക്‌സിൽ ബിരുദവും 1987 ൽ മറാത്തി ഭാഷയിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. കോലാപുർ ശിവാജി സർവകലാശാലയിലെ മറാഠിവിഭാഗം മുൻ മേധാവിയായിരുന്നു. സർവകലാശാലയിലെ ഡോ.ബാബാ സാഹെബ് അംബേദ്കർ സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റിന്റെ ചുമതലയും വഹിച്ചിരുന്നു.[1]
2017 മാർച്ചിൽ കൊല ചെയ്യപ്പെട്ടു.
കൃതികൾ
തിരുത്തുക- ഡിക്ഷ്ണറി ഓഫ് ദലിത് ആൻഡ് ഗ്രാമീൺ ലിറ്ററേച്ചർ
- ബാബുറാവും ബാഗുളിന്റെ ജീവചരിത്രം