കൃഷ്ണ-ഗോദാവരി തടം

ഭാരതത്തിൽ കണ്ടെത്തിയ ഒരു പെരി-ക്രാറ്റോണിക് പാസ്സീവ് മാർജിൻ തടം

ഭാരതത്തിൽ കണ്ടെത്തിയ ഒരു പെരി-ക്രാറ്റോണിക് പാസ്സീവ് മാർജിൻ തടമാണ് കൃഷ്ണ-ഗോദാവരി തടം. കൃഷ്ണ, ഗോദാവരി എന്നീ നദീ തടത്തിലായി ഏകദേശം 50000 ചതുരശ്ര കിലോ മീറ്ററിലായി ഈ തടം പരന്നു കിടക്കുന്നു. പ്രകൃതി വാതക നിക്ഷേപം മൂലമാണ് ഈ തടം പ്രസിദ്ധമായത്.

പര്യവേഷണം

തിരുത്തുക

1983-ലാണ് ആദ്യമായി ഇവിടെ വാതക നിക്ഷേപം കണ്ടെത്തിയത്.

"https://ml.wikipedia.org/w/index.php?title=കൃഷ്ണ-ഗോദാവരി_തടം&oldid=2922785" എന്ന താളിൽനിന്ന് ശേഖരിച്ചത്