വടക്കൻ കേരളത്തിൽ ഓണക്കാലത്തു് കണ്ടുവരുന്ന ഒരു പൂവാണു് കൃഷ്ണപൂവ്. നീലനിറമുള്ള ചെറിയ പൂവിനു് ഞെട്ടിന്റെ ഭാഗത്തു് വെള്ളനിറമാണു്. വയലിലും, പാറപ്പുറത്തും ധാരാളമായി കാണപ്പെടുന്ന ഒരിനം പുല്ലിലാണിതു് വിരിയുന്നതു്. ഓണപൂക്കളമൊരുക്കാൻ ഈ പൂക്കളുപയോഗിക്കാറുണ്ടു്


"https://ml.wikipedia.org/w/index.php?title=കൃഷ്ണപൂവ്&oldid=2883928" എന്ന താളിൽനിന്ന് ശേഖരിച്ചത്