കൃഷ്ണഗിരി ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കൃഷ്ണഗിരി ജില്ല(തമിഴ് : கிருட்டிணகிரி மாவட்டம்) .കൃഷ്ണഗിരി നഗരമാണ് ജില്ല ആസ്ഥാനം. ദേശീയ ഇ ഗോവെർണൻസ് പദ്ധതി തമിഴ്നാട്ടിൽ ആദ്ദ്യമായി നടപ്പിലാക്കിയത് ഈ ജില്ലയിലാണ്.റവന്യു സാമൂഹിക ക്ഷേമം വകുപ്പുകളിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്.

കൃഷ്ണഗിരി ജില്ല, തമിഴ്‌നാട്

ഭൂമിശാസ്ത്രവും കാലാവസ്ഥയും

തിരുത്തുക
Taluk H.Q Latitude (N) Longitude (E)
കൃഷ്ണ ഗിരി താലൂക്ക് 12o 32’ 44” 78o 13’ 36”
പോച്ചംപള്ളി 12o 20’ 78o 22’
ഉത്തങ്കരായ് thalookk 12o 15’ 78o 33’
ഹോസുർ താലൂക്ക് 12o 48’ 77o 50’ 23”
ദാന്കനൈ 12o 02’ 77o 47’
Year വർഷപാതം (മില്ലീ മീറ്ററിൽ )
2001–2002 825.700
2002–2003 521.600
2003–2004 1075.600
2004–2005 230.620
2005–2006 1262.800

Net Cultivated, Irrigated, Double , Multiple Cropped, Cultivable Wasteland, Water land and Forest

Classification Geo. Extent (Ha)
Forest 202409 39%
Banner and uncultivable waste 24194 5%
Land put to non agricultural uses 21466 4%
Cultivable waste 6341 1%
Permanent pastures and other grassing lands 7378 1%

ദേശീയപാതകൾ

തിരുത്തുക
Start/End Point NH No. Kilometers
കന്യാകുമാരി – വാരണാസി 7 2460
കൃഷ്ണഗിരി – റാണിപേട്ട് 46 144
പോണ്ടിച്ചേരി – കൃഷ്ണഗിരി 66 214
കൃഷ്ണഗിരി – മാധനംപള്ളി 219 175
സര്ജാപൂർ – ബാഗ്ലൂർ – ഹോസുർ 207 40

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
Education centers no.
Primary Schools 988
Middle schools 107
High schools 113
Hr. Sec. Schools 72
Industrial Training Institutions 5
Music school 1
Teachers Training School 2
Polytechnic 4
Engineering College 4
Arts & Science College 5

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൃഷ്ണഗിരി_ജില്ല&oldid=3803198" എന്ന താളിൽനിന്ന് ശേഖരിച്ചത്