കൃഷി വകുപ്പ് (കേരളം)

(കൃഷി വകുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാരിന്റെ ഒരു ഭരണ വകുപ്പാണ് കൃഷി വകുപ്പ് എന്നറിയപ്പെടുന്ന കാർഷിക വികസന കർഷകക്ഷേമ വകുപ്പ്. കൃഷിയുമായും കർഷക ക്ഷേമവുമായ ബന്ധപ്പെട്ട നയങ്ങളും കാര്യങ്ങളും നടപ്പിലാക്കൽ ആണ് പ്രധാന ചുമതല.

"https://ml.wikipedia.org/w/index.php?title=കൃഷി_വകുപ്പ്_(കേരളം)&oldid=3959869" എന്ന താളിൽനിന്ന് ശേഖരിച്ചത്