കൃഷിക്കാരൻ (മാസിക)

(കൃഷിക്കാരൻ(മാസിക) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലെ ആദ്യത്തെ കൃഷിമാസിക ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ടതെങ്കിലും ഭാരതീയ ഭാഷകളിലെ ആദ്യത്തെ കൃഷിമാസികയായി കരുതപ്പെടുന്നത് കൃഷിക്കാരൻ ആണ്. 1909 ൽ ഒറ്റപ്പാലത്തുനിന്നുമാണിത് ഇതു പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.[1] തുടർന്നു 1913 ൽ തിരുവിതാംകൂറിൽ നിന്നു തിരുവിതാംകൂർ കർഷക ത്രിമാസികയും പുറത്തിറങ്ങി.

1914 ൽ ആഗ്രയിൽ നിന്നു പ്രസിദ്ധീകരിയ്ക്കപ്പെട്ട കൃഷിസുധാർ ആണ് ഹിന്ദിയിലെ ആദ്യത്തെ കൃഷിമാസിക .

  1. പത്രചരിത്രത്തിലെ ഓർമ്മച്ചിത്രങ്ങൾ-2006.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.ISBN 81-7638-526-3 പേജ്136
"https://ml.wikipedia.org/w/index.php?title=കൃഷിക്കാരൻ_(മാസിക)&oldid=2097060" എന്ന താളിൽനിന്ന് ശേഖരിച്ചത്