കൃപാനാഥ് മല്ല
അസമിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി രാഷ്ട്രീയപ്രവർത്തകനാണ് കൃപാനാഥ് മല്ല . നിലവിൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അസമിലെ കരിംഗഞ്ചിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗമാണ്. 2011 ലും 2016 ലും അസം നിയമസഭാ തെരഞ്ഞെടുപ്പിൽ രതബാരി നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു . [1] [2] [3]
Kripanath Mallah | |
---|---|
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 23 May 2019 | |
മുൻഗാമി | Radheshyam Biswas |
മണ്ഡലം | Karimganj |
വ്യക്തിഗത വിവരങ്ങൾ | |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
മുമ്പ്, 2011 ൽ രതബാരി നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കുമ്പോൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്നു[4]
പരാമർശങ്ങൾ
തിരുത്തുക- ↑ "MLA team visits Bangla border in Karimganj". Archived from the original on 2019-01-21. Retrieved 2021-08-28.
- ↑ Political defection of Indian netas in recent past
- ↑ Assam election results: Highest and lowest margin
- ↑ Nine Congress MLAs in Assam join BJP
പുറം കണ്ണികൾ
തിരുത്തുകhttp://www.elections.in/assam/ Archived 2016-05-06 at the Wayback Machine.