ക്ലൗഡ് സീഡിങ്

(കൃത്രിമ മഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ‌ പെയ്യിക്കുന്ന രീതിയെ ക്ലൗഡ് സീഡിംഗ് എന്നു പറയുന്നു. മേഘങ്ങളിൽ, മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്മഭൗതികപ്രവർത്തനങ്ങൾ, രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചാണ്‌ ഇത് ചെയ്യുന്നത്. ഇത് സാധാരണരീതിയിൽ മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് വരുത്തുന്നതിനോ ആണ്‌ ഉപയോഗിക്കുന്നത്. കൂടാതെ മൂടൽ മഞ്ഞ് കുറക്കുന്നതിനും ഈ പ്രവർത്തനം ഉപയോഗിക്കുന്നു.

ക്ലൗഡ് സീഡിംഗ് താഴെ നിന്നോ, വിമാനത്തിൽ റോക്കറ്റ് ഉപയോഗിച്ചോ ചെയ്യാവുന്നതാണ്‌.

പ്രവർത്തനരീതി

തിരുത്തുക
 
സെസ്സ്ന 210 എന്ന വിമാനത്തിൽ ക്ലൗഡ് സീഡിംഗ് റോക്കറ്റ് ഘടിപ്പിച്ചിരിക്കുന്നു

ക്ലൗഡ് സീഡിംഗിനു സാധാരണ ഉപയോഗിക്കുന്ന രാസപദാർഥം സിൽ‌വർ അയോഡൈഡ് , ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്സൈഡ്). ഇത്തരത്തിൽ പൂജ്യം ഡിഗ്രിയേക്കാൾ താഴെ തണുപ്പിച്ച വസ്തുക്കൾ മേഘത്തിലേക്ക് പ്രരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.

ഇന്ത്യയിൽ

തിരുത്തുക
  • ബാംഗളൂരിൽ കാർഷിക വിളകൾക്ക് മഴയുടെ കുറവ് കാരണം ഇത്തരത്തിൽ കൃത്രിമമഴ പെയ്യിക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നിരുന്നു.[1]

കേരളത്തിൽ

തിരുത്തുക
  1. NEWS, TOI. "Rain rockets could seed clouds soon". Retrieved 24 ജൂലൈ 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ലൗഡ്_സീഡിങ്&oldid=3930621" എന്ന താളിൽനിന്ന് ശേഖരിച്ചത്