കൃത്രിമ ന്യൂറൽ നെറ്റ്‌വർക്ക്

ജീവികളുടെ നാഡീകോശങ്ങളുടെ ശൃംഖലകളെ ആസ്പദമാക്കി കമ്പ്യൂട്ടറിൽ സൃഷ്ടിക്കുന്ന കൃത്രിമ നാഡീകോശങ്ങളെയാണ് കൃത്രിമ ന്യൂറൽ നെറ്റ്‌വർക്ക് എന്ന് പറയുക. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്ക് ഒരു കമ്പ്യൂട്ടർ പ്രൊഗ്രാമിന്റെ ഭാഗമാണ്. ഇതുപയോഗിക്കുന്നത് സാധാരണ കമ്പ്യൂട്ടർ പ്രൊഗ്രാമുകളിൽ സാധാരണ ഉണ്ടാക്കാവുന്ന ബുദ്ധിക്കും (intelligence/logic) അതീതമായി മനുഷ്യ ബുദ്ധിയോട് സാമീപ്യമുള്ള തരം ബുദ്ധി ഉണ്ടാക്കാനാണ്.

ഒരു ഫീഡ് ഫോർവാർഡ് ന്യൂറൽ നെറ്റ്വർക്കിന്റെ ചിത്ര ദൃശ്യം

അവലംബം തിരുത്തുക