കൂ ആപ്പ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഇന്ത്യൻ മൈക്രോബ്ലോഗിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനമാണ് കൂ ആപ്പ്. ഇന്ത്യയിലെ ബാംഗ്ലൂർ ആണ് കമ്പനിയുടെ ആസ്ഥാനം. ഇതിലൂടെ ഉപയോക്താക്കൾ "കൂസ്" എന്നറിയപ്പെടുന്ന സന്ദേശങ്ങൾ പോസ്റ്റുചെയ്യുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്നു. ഈ അപ്ലിക്കേഷൻ 2020 മാർച്ചിൽ അപ്രാമേയ രാധാകൃഷ്ണനും മായങ്ക് ബിദാവത്കയും ചേർന്ന് വികസിപ്പിച്ചെടുത്തു. 2020 ഓഗസ്റ്റിൽ ഭാരത സർക്കാരിന്റെ ആത്‌മീർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ച് നേടി.