കൂർക്കം വലി

(കൂർക്കംവലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ. കൂർക്കം വലി മൂലം ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.

കൂർക്കം വലി
കൂർക്കംവലി

കാരണങ്ങൾ

തിരുത്തുക
  • ജലദോഷം മൂക്കടപ്പ്
  • ശ്വാസഗതിയിൽ കുറുനാക്ക് തടസ്സമാകുമ്പോൾ
  • തൊണ്ടയിലെ പേശികൾ അയഞ്ഞ് ദുർബലമാകുമ്പോൾ
  • മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകൾ
  • ടോൺസിലൈറ്റിസ്
"https://ml.wikipedia.org/w/index.php?title=കൂർക്കം_വലി&oldid=2369978" എന്ന താളിൽനിന്ന് ശേഖരിച്ചത്