കൂഴാലി
കേരളത്തിൽ അഷ്ടമുടിക്കായലിൽ ധാരാളമായി കാണപ്പെടുന്ന മത്സ്യ ഇനമാണ് കൂഴാലി (ശാസ്ത്രീയനാമം: oxyurichthys tentacularis). കൂഴാലി വല എന്നൊരു പ്രത്യേക ഇനം വല മത്സ്യത്തൊഴിലാളികൾ ഇതിനെ പിടിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.മലയാള കവി കുരീപ്പുഴ ശ്രീകുമാറിന്റെ ഇഷ്ടമുടിക്കായലെന്നകവിതയിൽ
മത്സ്യത്തെപ്പറ്റി പരാമർശമുണ്ട്.