പി. വത്സല രചിച്ച നോവലാണ് കൂമൻകൊല്ലി.[1] 1981-ലാണ് ഇത് പ്രസിദ്ധീകൃതമായത്.

കൂമൻ കൊല്ലി

കൂമൻ കൊല്ലി എന്ന താഴ്വരയിലാണ് കഥ നടക്കുന്നത്. പുറംലോകത്തിന്റെ സ്വാധീനവും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യുന്നതും മറ്റുമാണ് ഈ നോവലിന്റെ പശ്ചാത്തലം.

അവലംബം തിരുത്തുക

  1. http://www.weblokam.com/news/keralam/0611/26/1061126001_1.htm[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കൂമൻ_കൊല്ലി&oldid=3628823" എന്ന താളിൽനിന്ന് ശേഖരിച്ചത്