മൂങ്ങ വർഗ്ഗത്തിൽപ്പെട്ട ചെറിയ പക്ഷികളെ പൊതുവെ വിളിക്കുന്ന പേരാണ് കൂമൻ. രാത്രിയിൽ ഇര പിടിക്കുന്ന പക്ഷികളാണ് ഇവ. മൂളി ഒച്ചയുണ്ടാക്കുന്ന ഇവയെ ദുശ്ശകുനമായി കരുതിപ്പോരുന്നു. മറ്റ് പക്ഷികളിൽ നിന്നും വ്യത്യസ്തമായി രണ്ട് കണ്ണുകളും മുന്നിലാണ്.

"https://ml.wikipedia.org/w/index.php?title=കൂമൻ&oldid=2366912" എന്ന താളിൽനിന്ന് ശേഖരിച്ചത്