കൂപ്രകാംബ്ര ദേശീയോദ്യാനം
കൂപ്രകാംബ്ര ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. മെൽബണു കിഴക്കായി 460 കിലോമീറ്ററും കാൻബറയ്ക്കു വടക്കായി 250 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം കാൻ നദി പട്ടണത്തിനു സമീപമാണ്. ഈ ദേശീയോദ്യാനത്തിന് 38,800 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. [1]
കൂപ്രകാംബ്ര ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Cann River |
നിർദ്ദേശാങ്കം | 37°18′41″S 149°13′13″E / 37.31139°S 149.22028°E |
സ്ഥാപിതം | 1988[1] |
വിസ്തീർണ്ണം | 388 km2 (149.8 sq mi)[2] |
Managing authorities | Parks Victoria |
Website | കൂപ്രകാംബ്ര ദേശീയോദ്യാനം |
See also | Protected areas of Victoria |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Coopracambra National Park: Management Plan" (PDF). Parks Victoria (PDF). August 1998. pp. 2, 9. ISBN 0-7306-6258-6. Archived from the original (PDF) on 2016-03-04. Retrieved 11 August 2014.
- ↑ "Coopracambra National Park: Visitor Guide" (PDF). Parks Victoria (PDF). August 2012. Archived from the original (PDF) on 2014-04-16. Retrieved 11 August 2014.