കൂട്ടായി
മലപ്പുറം ജില്ലയിലെ [വെട്ടം,മംഗലം,പുറത്തൂർ] ഗ്രാമപഞ്ചായത്തുകളിലും, വില്ലേജ്കളിലുമായി നീണ്ടുകിടക്കുന്ന ഒരു തീരദേശഗ്രാമം. കിഴക്ക് തിരൂർ പൊന്നാനി പുഴയും, കനോലികനാലും, വടക്ക് വെട്ടം പഞ്ചായത്തിൽപെട്ട വക്കാട് പ്രദേശവും പടിഞ്ഞാറ് അറബിക്കടലും.തെക്കുതിരൂർ പൊന്നാനിപുഴയും,.ചമ്രവട്ടംപുഴയുംസംഗമിച്ചു അറബികടലിനോട് സംഗമിക്കുന്ന കൂട്ടായി അഴിമുഖവും വരെ 10, കിലോമീറ്ററോളംനീണ്ടു കിടക്കുന്നഒരു തീര പ്രദേശം .