ഉപനയനം, വിവാഹം എന്നിവയ്ക്കനുബന്ധമായി അമ്പലവാസികൾ നടത്തിവന്നിരുന്ന ഒരു വിനോദകലയാണ് കൂട്ടപ്പാഠകം.

"https://ml.wikipedia.org/w/index.php?title=കൂട്ടപ്പാഠകം&oldid=4136467" എന്ന താളിൽനിന്ന് ശേഖരിച്ചത്