ജർമ്മൻ മന:ശാസ്ത്രവിദഗ്ദ്ധനായിരുന്നു കുർട് കോഫ്ക. (ജീവിത കാലം : മാർച്ച് 18, 1886 – നവം: 22, 1941) ബർലിനിൽജനിച്ച കൊഫ്ക ബർലിനിൽ വച്ചു തന്നെ ഗവേഷണപഠനങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് കാൾ സ്റ്റംഫിന്റെഒപ്പം ബിരുദം നേടി.[1] ഗെസ്റ്റാൾട്ട് ചികിത്സാപദ്ധതിയുടെ മൂന്ന് ഉപജ്ഞാതാക്കളിൽ ഒരാളാണ്കുർട് കോഫ്ക. നാസി ഭരണത്തോട് അമർഷം പ്രകടിപ്പിച്ച് കോഫ്ക ജർമ്മനി വിട്ട് അമേരിക്കയിൽ താമസമാക്കുകയും ഗവേഷണം തുടരുകയും ചെയ്തു. ഫോർഷുങ് എന്ന പ്രസിദ്ധീകരണത്തിന്റെ സംശോധകനുമായിരുന്നു കുർട്.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുർട്_കോഫ്ക&oldid=3084715" എന്ന താളിൽനിന്ന് ശേഖരിച്ചത്